സുരക്ഷിതമായ അപ്ഡേറ്റുകള്
- 2013 ഏപ്രില് മാസം വരെ ലിനക്സ് മിന്റ് 9 - ആയി ഉള്ള രക്ഷാ അപ്ഡേറ്റുകള് ലഭ്യമാകും.
- ലിനക്സ് മിന്റ് അപ്ഡേറ്റ് മാനേജര് നിങ്ങളുടെ സിസ്റ്റം ട്രേ യില് ജാഗ്രതയോടെ ഇരിക്കുകയും അപ്ഡേറ്റുകള് ലഭ്യമാകുന്ന മുറക്ക് നിങ്ങളെ അറിയിക്കുകയും ചെയ്യും. നിങ്ങള്ക്ക് ആവശ്യമില്ലാത്ത സമയത്ത് അപ്ഡേറ്റുകള് പ്രയോഗിക്കേണ്ട്തില്ല. അപ്ഡേറ്റ് മാനേജര് നിങ്ങളെ ഒരു തരത്തിലും ശല്യപ്പെടുത്തില്ല.
- മോശം അപ്ഡേറ്റ്കള് നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രധാന ഭാഗങ്ങളെ ബാധിക്കാതിരിക്കാനായി, അപ്ഡേറ്റ്കള് സുരക്ഷാ അടിസ്ഥാനത്തില് ക്രമീകരിച്ചിരിക്കുന്നു.